സഹപാഠിക്കൊരു സ്നേഹവീട് എന്ന പദ്ധതിയിൽ NSS വിദ്യാർഥികൾ:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി ഹൈസ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS ) വിദ്യാർഥികൾ സഹപാഠിക്കൊരു സ്നേഹവീട് എന്ന പദ്ധതിയിൽ നിർമിക്കുന്ന ഏഴാമത്തെ വീടിന്റെ നിർമാണഫണ്ട് സ്വരൂപിക്കുന്നതിനായി തുടക്കം കുറിച്ച സ്ക്രാപ് ചാലഞ്ചി' ന്റെ ഔദ്യോദിക ഉദ്ഘാടനം മുഖദാർ വാർഡ് കൗൺസിലർ പി മുഹസിന നിർവ്വഹിച്ചു
ചെമ്മങ്ങാട് റസിഡൻസ് അസോഡിയേഷനുമായി (CRA) സഹകരിച്ച് നടത്തിയ പരിപാടിയിൽ CRA പ്രസിഡണ്ട് കബീർ, സിക്രട്ടറി വലീദ് PN, ഉസ്മാൻ, NSS പ്രോഗ്രാം ഓഫീസർ സർഷാർ അലി തുടങ്ങിയവർ സംബന്ധിച്ചു