പുത്തൂർമഠo പുതുക്കുടി ഉമ്മർ (75) നിര്യാതരനായി.
പോലീസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പക്ടർ ആയി സേവനത്തിൽ വിരമിച്ചതിന് ശേഷം വിശ്രമ ജീവിതം നയിക്കുക
യായിരുന്നു
മക്കൾ ശബീർ (പ്ലംബ്ബിങ് & വയറിഗ്) ഉമീറ, ജസീറ, സഹീറ
മയ്യത്ത് നിസ്കാരം 3 മണിക്ക് പനിച്ചിങ്ങൽ മഹല്ല് പള്ളിയിൽ