2021-22 പദ്ധതി പ്രകാരം ഒളവണ്ണയിലെ കലാ സാംസ്‌കാരിക സംഘടനകൾക്ക് കലാ കായിക ഉപകരണങ്ങൾ നൽകി
വാർത്ത: വിപിൻ തൂവശേരി
ഒളവണ്ണ ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതി പ്രകാരം ഒളവണ്ണയിലെ കലാ സാംസ്‌കാരിക സംഘടനകൾക്ക് കലാ കായിക ഉപകരണങ്ങൾ ഇന്ദിരാജി കൾച്ചറൽ സെന്റർ ഒളവണ്ണക്ക് നൽകി പ്രസ്തുത ചടങ്ങ് ഗ്രാമപഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ഉത്ഘാടനം ചെയ്തു കെ പി ഫൈസൽ സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ശുഭ അധ്യക്ഷത വഹിച്ചു പി. റെനീഫ് പുത്തലത്തു, സി. പി. ശബ്‍നാസ് എന്നിവർ സംബന്ധിച്ചു
വാർത്ത: വിപിൻ തൂവശേരി