Peruvayal News

Peruvayal News

ഒളവണ്ണ ചെറയക്കാട്ട് ഇമ്പിച്ചിക്കുട്ടൻ്റെ മകൻ സി ബാബു (66) അന്തരിച്ചു.


ഒളവണ്ണ ചെറയക്കാട്ട് ഇമ്പിച്ചിക്കുട്ടൻ്റെ  മകൻ  സി  ബാബു (66) അന്തരിച്ചു.

  News : ബീന ഒളവണ്ണ 
➖️➖️➖️➖️➖️➖️➖️➖️➖️➖️

ഭാര്യ : കോമളവല്ലി. മക്കൾ : സൂര്യ, രോഷ്ണി. മരുമക്കൾ: ബിജിൽ കുമാർ,  അജീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, വേലായുധൻ,  ബാലൻ, ഡോ: പ്രഭാകരൻ, കൗസു, വിലാസിനി, ശാന്ത ,പരേതനായ സദാനന്ദൻ.
സഞ്ചയനം ബുധനാഴ്ച.

News : ബീന ഒളവണ്ണ 
➖️➖️➖️➖️➖️➖️➖️➖️➖️➖️

Don't Miss
© all rights reserved and made with by pkv24live