നിര്യാതയായി
സുഹറാബി മുല്ലമണ്ണപറമ്പ് (65വയസ്സ്)നിര്യാതയായി
പെരുമണ്ണ:
മുല്ലമണ്ണപറമ്പ് താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യ സുഹറാബി (65വയസ്സ്) മരണപ്പെട്ടു. മക്കൾ സലീം, നൗഷാദ്, റഷീദ്. മരുമകൾ ഉമൈബാനു,
നജില, ശരീഫാ. മയ്യത്ത് നമസ്കാരം 11. 30ന് ചാമാടത്ത് പള്ളിയിൽ.