പുത്തൂർമഠം : പാലാതൊടി ബാബു എന്നിവരുടെ ഭാര്യ ഉള്ളാട്ടു പൊയിൽ ബേബി ഗിരിജ(56) നിര്യാതയായി
മക്കൾ, പ്രജീഷ്, പ്രജുഷ. മരുമക്കൾ അനൂപ്, ശിൽപ സഹോദരങ്ങൾ, ജയരാജ് യുപി, സജീവൻ, മല്ലിക,രാധിക. ശവസംസ്കാരം ഇന്ന് വൈകുന്നേരം (25/2/22 വെള്ളിയാഴ്ച )6 മണിക്ക് മാനാരി സ്മശാനത്തിൽ