വാർത്ത: വിശ്വനാഥൻ ചെറുകുളത്തൂർ
പെരുവയൽ
ചെറുകുളത്തൂർ എസ് വളവ്
പറമ്പിൽ ഗോപാലൻ (72 ) വയസ്സ് നിര്യാതനായി. പരേതരായ കുട്ടന്റെയും, കാർത്ത്യായനിയുടെയും മകനാണ്.
ഭാര്യ പ്രസന്ന , മക്കൾ - ശിഖ, രേഖ, രശ്മി
മരുമക്കൾ - സന്തോഷ് (പെരുമണ്ണ പാറമ്മൽ )
സുധീരൻ (മാത്തറ )
ജിജേഷ് (പെരുവഴിക്കടവ്)
സഹോദരങ്ങൾ:- കരുണാകരൻ, ചന്ദ്രൻ (റിട്ട. സർവ്വെ വകുപ്പ് ),പ്രേമ, ബേബി, സൗദാമിനി, സഹദേവൻ, പരേതരായ കുഞ്ഞൻ, വിശ്വനാഥൻ
വാർത്ത: വിശ്വനാഥൻ ചെറുകുളത്തൂർ