Peruvayal News

Peruvayal News

ജനകീയാസൂത്രണത്തിന്റെ ഭാഗമായി വനിതാ അംഗങ്ങൾ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

   

ജനകീയാസൂത്രണത്തിന്റെ ഭാഗമായി വനിതാ അംഗങ്ങൾ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

     വാർത്ത: ബാബു പെരുമ്മണ്ണ

ജനകീയാസൂത്രണത്തിന്റെ ഭാഗമായി വനിതാ അംഗങ്ങൾ, നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് 9 , വാർഡ് മെമ്പറും, പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയ  c ഉഷ വിളവെടുപ്പ് ഉദ്ഘാടനം നടത്തി തികച്ചും ജൈവരീതിയിൽ 20. സെന്റ് സ്ഥലത്ത് തക്കാളി, വഴുതിന, ചിര, പയർ, വെണ്ട എന്നി എല്ലാ തരം പച്ചക്കറി കൃഷിയാണ് നടത്തുന്നത്

    വാർത്ത: ബാബു പെരുമ്മണ്ണ


Don't Miss
© all rights reserved and made with by pkv24live