ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് സംരഭകനായ സജീന്ദ്രൻ മല്ലിശ്ശേരിക്ക് ആടുകളെ കൈമാറി
വാർത്ത: Rijwan Perumanna
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരുമണ്ണ:
മൃഗസംരക്ഷണ വകുപ്പ് പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് സംരഭകനായ സജീന്ദ്രൻ മല്ലിശ്ശേരിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ആടുകളെ കൈമാറി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈ.പ്രസിഡണ്ട് സി.ഉഷ ആദ്ധ്യക്ഷം വഹിച്ചു. വെറ്റിനറി സർജൻ ഡോ. സ്മിത മോൾ , വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പ്രേമദാസൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ഇൻഷാദ്, മൃദുല എന്നിവർ സംസാരിച്ചു.
വാർത്ത: Rijwan Perumanna
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️