Peruvayal News

Peruvayal News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളി മരുന്ന് നൽകി


പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളി മരുന്ന് നൽകി

      വാർത്ത : Rijwan Perumanna
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തുള്ളി മരുന്ന് നൽകി. 
അറത്തിൽ പറമ്പ് അംഗനവാടിയിൽ നടക്കുന്ന തുള്ളി മരുന്ന്
വാർഡ് മെമ്പർ കെ.കെ ഷമീർ  വിതരണ ഉദ്ഘടനം ചെയ്തു. ടീച്ചര്‍ നഫീസ പി,
NRHM വളണ്ടിയർ ബബിത വി പി തുടങ്ങിയവർ നേതൃത്വം നല്‍കി. 250 ഓളം കുട്ടികളാണ് അറത്തിൽ പറമ്പ് മേഖലയില്‍ നിന്നും തുള്ളി മരുന്ന് സ്വീകരിക്കുന്നത്
        വാർത്ത : Rijwan Perumanna
     ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Don't Miss
© all rights reserved and made with by pkv24live