നവീകരിച്ച കണ്ടിയിൽ ഈസ്റ്റ് മലയമ്മ റോഡ് ഉൽഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു.
ടി.ടി അബ്ദുള്ള ഹാജി, സയ്യിദ് ലുഖ്മാൻ തങ്ങൾ,പി.കെ ഗഫൂർ, ടി.പി മരക്കാർ, നിസാർ ടി.പി, ശരീഫ് മായങ്ങോട്,ഉണ്ണി ആനയേടത്ത് വിളക്കാട്ടിൽ, മുഹമ്മദലി പിലാശ്ശേരി, നിയാസ് എം.പി, എ.കെ ആലി, റഹ്മത്തുള്ള തങ്ങൾ, ഹനീഫ, ശംസുദ്ധീൻ, തുടങ്ങിയവർ സംബന്ധിച്ചു