കേശൂട്ടി എന്ന നോവലിന് ടി ടി സരോജിനിക്ക് ഭാഷാശ്രി നോവലിന്നുള്ള സാഹിത്യ പുരസ്കാരം
ഭാഷാശ്രി നോവലിന്നുള്ള സാഹിത്യ പുരസ്കാരം മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും ടി ടി സരോജിനി ഏറ്റുവാങ്ങി
കേശൂട്ടി എന്ന നോവലിനാണ് ടി ടി സരോജിനിക്ക് പുരസ്ക്കാരം ലഭിച്ചത്
പേരാമ്പ്ര റീജിണൽ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി മുഹമുഹമ്മദ് റിയാസ് അവാർഡ് നൽകി. ടി പി രാമകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചലച്ചിത്ര രചയിതാവ് ശത്രുഘ്നൻ വേദിയിൽ ഭാഷാ ശ്രീ പത്താമത് വാർഷിക ചടങ്ങ് ഉൽഘാടനം മന്ത്രി നിർവ്വഹിച്ചു