സാവിയോ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളേ അനുമോദിച്ചു
വാർത്ത: വിശ്വനാഥൻ ചെറുകുളത്തൂർ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട്:
സാവിയോ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയത്തോടുകൂടി ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചു.
ജി പ്രീത പ്രിൻസിപ്പാൾ സ്വാഗതവും, പിടിഎ പ്രസിഡണ്ട് വിശ്വനാഥൻ അധ്യക്ഷതയും നിർവഹിച്ചു.
കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോക്ടർ ജയശ്രീ എസ് ചടങ്ങ് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
ടി സുരേഷ് കുമാർ (വാർഡ് കൗൺസിലർ)
ഇ എം സോമൻ (വാർഡ് കൗൺസിലർ)
ടോജൻ തോമസ് (വൈസ് പ്രിൻസിപ്പാൾ)
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി കൺവീനർ എ ശശികുമാർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി
വാർത്ത: വിശ്വനാഥൻ ചെറുകുളത്തൂർ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️