പന്നിക്കോട് എയുപി സ്കൂളിൽ ദേശീയശാസ്ത്രദിനം സമുചിതമായി ആചരിച്ചു.
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ
ക്വിസ് മത്സരത്തിൽ,നവനീത്,നവിൻ, ആദില
എന്നിവർ വിജയികളായി.
കുട്ടികളുടെ നിരവധി ശാസ്ത്രപരീക്ഷണങ്ങൾ നടന്നു ,ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർ ശാസ്ത്ര മധുരം പരിപാടി ഉദ്ഘാടനം ചെയ്തു.
ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഫ,സജിനി ,സവ്യ,രമ്യ സുഭഗ ,ശങ്കരൻ മാസ്റ്റർ എന്നിവർ
ആശംസാ പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ കളൻതോട് നന്ദിയും പറഞ്ഞു