പ്രീമിയർ ലീഗ് ഫുട്ബോൾ രജിസ്ട്രേഷൻ ഫോറം വിതരണോദ്ഘാടനം
NEWS: KAMARUDDIN KUTTIKATTOR
കുറ്റിക്കാട്ടൂർ പ്രീമിയർ ലീഗ് സീസൺ SIX
രജിസ്ട്രേഷൻ ഫോറം വിതരണോദ്ഘാടനം
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് നിർവ്വഹിച്ചു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് ഇന്റർമിലാൻ ക്ലബ് അംഗം മജ്റൂഫിന് നൽകി ഉദ്ഘാടനം ചെയ്തു
KPL - 6 കൺവീണർ ഹബീബ് റഹ്മാൻ, സെക്രട്ടറി കമറുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനീഷ് കുറ്റിക്കാട്ടൂർ, ശിഹാബ് SK എന്നിവർ പങ്കെടുത്തു
NEWS: KAMARUDDIN KUTTIKATTOR