SKSSF നേതാക്കൾക്ക് സ്വീകരണം നൽകി
SKSSF എൻ ഐ ടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ skssf സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റഷീദ് ഫൈസി വെള്ളായിക്കോടിനും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട OP അഷ്‌റഫ് മൗലവിക്കും, ജില്ലാ ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട കരീം നിസാമിക്കും സ്വീകരണം നൽകി...
മാവൂർ അരയങ്കോട് നടന്ന പരിപാടിയിൽ ജലീൽ റഹ്മാനി വാണിയന്നൂർ ഉപഹാരം സമർപ്പിച്ചു...
ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്
അഹ്മദ് രിഫായി ദാരിമി , അബ്ബാസ് റഹ് മാനി പനങ്ങോട് , അബ്ദുള്ളക്കുട്ടി ഹുദവി, റഊഫ് പാറമ്മൽ , ഇസ്സുദ്ദീൻ പാഴൂർ, റഊഫ് മലയമ്മ ,അസ്ഹറുദ്ദീൻ കുളിമാട് നാസർ അൻവരി മുക്കിൽ, ഹമീസ് ഫൈസി ഉനൈസ് അശ്അരി സംബന്ധിച്ചു