Peruvayal News

Peruvayal News

എസ്.കെ.എസ്.എസ്.എഫ് പെരുമണ്ണ യൂണിറ്റ് കമ്മിറ്റി സ്ഥാപകദിനാചരണം നടത്തി

എസ്.കെ.എസ്.എസ്.എഫ് പെരുമണ്ണ യൂണിറ്റ് കമ്മിറ്റി സ്ഥാപകദിനാചരണം നടത്തി

 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം പെരുമണ്ണ യൂണിറ്റ് കമ്മിറ്റി ആചരിച്ചു . രാവിലെ 7 മണിക്ക് നടന്ന ചടങ്ങിൽ സയ്യിദ് പി. എം. കെ തങ്ങൾ പ്രാർത്ഥന നടത്തുകയും പതാക ഉയർത്തുകയും ചെയ്തു. Skssf സംസ്ഥാന സമിതിയംഗം ഫൈസൽ ഹസനി ഉദ്ബോധനം നടത്തുകയും ചെയ്തു.മദ്റസയിലെ ഉസ്താദ് അബ്ദുറഹ്മാൻ ഫൈസി, യൂണിറ്റ് ഭാരവാഹികളായ മുനവ്വിർ ഫൈസി, മനാഫ്, അനസ്, നൗഫൽ, റഹീസ്, ജാസിർ, ഷാഫി, റിയാസ്,ഹാറൂൺ. പ്രവർത്തകരായ pa ഷംസീർ, ഷംസീർ, സ്വഹീർ,സലീം, ഷുക്കൂർ തുടങ്ങിയവരും മുതിർന്നവരായ ഹസ്സൻകുട്ടി, അബ്ദുറഹ്മാൻ എന്നിവരും മദ്റസാ വിദ്യാർഥികളും സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live