Peruvayal News

Peruvayal News

SKSSF സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റഷീദ് ഫൈസി വെള്ളായിക്കോടിന് കർമനിരതക്കുള്ള അംഗീകാരം



വാർത്ത: ഫൈസൽ പെരുവയൽ
SKSSF സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട 
റഷീദ് ഫൈസി വെള്ളായിക്കോടിന്
കർമനിരതക്കുള്ള അംഗീകാരം
നേതാവിൻ്റെ തലക്കനമില്ലാതെ ഒരു വളണ്ടിയറെപ്പോലെ ഓടിനടന്ന്
വിഖായ എന്ന നീലപ്പടക്ക് അർഥവത്തായ നേതൃത്വം നൽകിയ നായകൻ.
സംഘടനാ അദാലത്തുകളെ കൃത്യത കൊണ്ട് അടയാളപ്പെടുത്തി മുന്നിൽ നടന്ന സംഘാടകൻ.
എളിമ കൊണ്ടും സേവന സന്നദ്ധത കൊണ്ടും മനം കവർന്ന റഷീദ് ഫൈസിക്ക് പുതിയ കനപ്പെട്ട ഉത്തരവാദിത്വമാണ് ഏൽപിക്കപ്പെട്ടത്.
SKSSF സംസ്ഥാന കമ്മിറ്റി 2022-24


പ്രസിഡന്റ്:
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ


ജനറൽ സെക്രട്ടറി:
റഷീദ് ഫൈസി വെള്ളായിക്കോട്


ട്രഷറർ:
ഫഖ്റുദ്ദീൻ തങ്ങൾ
വർക്കിംഗ് സെക്രട്ടറി:
അയ്യൂബ് മാസ്റ്റർ


             ജനറൽ സെക്രട്ടറി:
റഷീദ് ഫൈസി വെള്ളായിക്കോട്

         


Don't Miss
© all rights reserved and made with by pkv24live