SSF ചാത്തമംഗലം സെക്ടറിന് കീഴിൽ പതിനൊന്നാമത് യൂണിറ്റായി ഉസ്താദുപടിയിൽ നിലവിൽ വന്നു
NEWS
OMAK KOZHIKODE
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കളൻതോട് :
SSF ചാത്തമംഗലം സെക്ടറിന് കീഴിൽ പതിനൊന്നാമത് യൂണിറ്റായി ഉസ്താദുപടിയിൽ നിലവിൽ വന്നു.ഫെബ്രുവരി 21 ന് നടന്ന രൂപീകരണ പരിപാടിയിൽ കുന്നമംഗലം ഡിവിഷൻ സെക്രട്ടറിമാരായ സയ്യിദ് നസീബ് തങ്ങൾ കൂളിമാട്, ഷുഹൈബ് സഖാഫി പെരുവയൽ
സെക്ടർ സെക്രട്ടറിമാരായ സാബിത് സഖാഫി പുള്ളാവൂർ, സഹൽ പുള്ളന്നൂർ, ജുറൈജ് ഈസ്റ്റ് മലയമ്മ എന്നിവരും സംബന്ധിച്ചു.
NEWS
OMAK KOZHIKODE
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️