സമസ്ത കേരള ടൈലേഴ്സ് യൂണിയൻ
കരുവമ്പൊയിൽ യൂണിറ്റ് കൺവൻഷൻ
വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു,
സമസ്ത കേരള ടൈലേഴ്സ് യൂണിയൻ (SKTU)കരുവമ്പൊയിൽ യൂണിറ്റ് കൺവൻഷൻ കരുവമ്പൊയിൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, കൺവൻഷനിൽ
കൗൺസിലർ മാതോലത്ത് ആയിഷ അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു , SKTU സംസ്ഥാന സെക്രട്ടറി യു പി മുഹമ്മദ്
കൺവൻഷൻ ഉൽഘാടനം ചെയ്തു ,എൻ പി അബ്ദുറഹിമാൻ ,എ കെ മുഹമ്മദ് ,മാതോലത്ത് അബ്ദുള്ള , കെ ഉസ്സയിൻ കുട്ടി മാസ്റ്റർ ,കെ അബദുൽ കരീം ,ഇ ഇൽയാസ് ,വി പി ജമാൽ
പ്രസംഗിച്ചു ,പി സി അബു മാസ്റ്റർ സ്വാഗതവും കെ അഷ്റഫ് നന്ദിയും പറഞ്ഞു
ഭാരവാഹികളായി
പ്രസിഡന്റ് ഷാഹിന ബീരാൻ
ജന: സെക്രട്ടറി കെ സൈനാസ് ട്രഷറർ ഇ ഖദീജ അബു മാസ്റ്റർ തുടങ്ങി 19 അംഗ കമ്മിറ്റി നിലവിൽ വന്നു