വാർത്ത: എം എം ഉണ്ണികൃഷ്ണൻ
താമരശ്ശേരി
ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നും സുദീർഘമായ പ്രവർത്തനങ്ങൾക്ക്
മുക്കം സോൺ ഫീൽഡ് കോ-ഓഡിനേറ്റർ എം എം ഉണ്ണികൃഷ്ണന് അംഗീകാരം.
സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ആവാസ് ഇൻഷൂറൻസിൻ്റെ രജിസ്ട്രേഷൻ സംബന്ധിച്ച പ്രവർത്തനങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തിപ്പിലും അത് വിജയിപ്പിക്കുന്നതിലും സജീവമാവ ഇടപെടലുകളും നടത്തിയിട്ടുണ്ട് എം എം ഉണ്ണികൃഷ്ണൻ
താമരശേരി ലേബർ ഓഫീസർ കൃഷ്ണകുമാറിൽ നിന്നും ഉണ്ണികൃഷ്ണൻ അംഗികാരം ഏറ്റുവാങ്ങി.
വാർത്ത: എം എം ഉണ്ണികൃഷ്ണൻ
താമരശ്ശേരി