ചെറുപ്പ പ്രീമിയർ ലീഗ് സീസൺ 2 ടികെ ബ്രദേഴ്സ് വിജയികളായി
ടോപ്സി ചെറുപ്പയെ ഒരു ഗോളിന് പരാജയപ്പെടുത്തി ക്കൊണ്ട് വിജയികളായി ലൂസേഴ്സ് ഫൈനലിൽ എം കെ ഗ്രൂപ്പ് ചെറുപ്പയെ ഒരുഗോളിന് പരാജയപ്പെടുത്തി ആ സ്പെയർ സിറ്റി വിജയികളായി വിജയികൾക്കുള്ള ട്രോഫി വിതരണം മാവൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് സാർ നിർവഹിച്ചു റണ്ണേയ്സിനുള്ള ട്രോഫി വിതരണം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ നിർവഹിച്ചു മൂന്നാം സ്ഥാനത്തിനുള്ള ട്രേഫി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രഞ്ജിത്ത് നൽകി ചെറുപ്പ പ്രീമിയർ ലീഗ് കമ്മിറ്റി ചെയർമാൻ ശ്രീനിവാസൻ MP അധ്യക്ഷത വഹിച്ചു ച കൺവീനർ യു എ ഗഫൂർ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു പറഞ്ഞു കമ്മിറ്റി ഭാരവാഹികളായ ഹബീബ് ടി അബ്ദുള്ള കോയ കെ പി വിജയൻ യു അസീസ് മോനൂസ് ജനീസ് ഫലാഹ് നിസാം എന്നിവർ നേതൃത്വം നൽകി വിജയികൾക്കുള്ള ഉള്ള ട്രോഫിയും പ്രൈസ് മണിയും സ്പോൺസർചെയ്തത് ഗൾഫ് കൂട്ടായ്മ ചെറുപ്പയും റണ്ണേയ്സിനുള്ള ട്രോഫി സ്പോൺസർ ചെയ്തത് പാറായി മീത്തൽ ഹുസൈൻ മെമ്മോറിയൽ ട്രോഫി അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ