ചുലൂർ സി.എച്ച് സെന്റർ മണി ചലഞ്ചിലേക്
കൂളിമാട് ശാഖാ
മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ഒരുലക്ഷത്തി രണ്ടായിരത്തി എണ്ണൂറ് രൂപ കൈമാറി
ചുലൂർ സി.എച്ച് സെന്റർ മണി ചലഞ്ചിലേക്കുള്ള കൂളിമാട് ശാഖാ
മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് (102800-ഒരുലക്ഷത്തി രണ്ടായിരത്തി എണ്ണൂറ് രൂപ)
ശാഖാ കോ-ഓർഡിനേറ്റർ സി.അലി
ചാത്തമംഗലം കോ-ഓർഡിനേറ്റർ
ഇ.സി.ബഷീർ മാസ്റ്ററെ ഏൽപിക്കുന്നു.സി.എച്ച്.സെന്റർ
ജനറൽ സിക്രട്ടരി കെ.എ.ഖാദർ,
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ
സിക്രട്ടരി അഹമ്മദ്കുട്ടി അരയങ്കോട്,
വാർഡ് മെമ്പർ കെ.എ.റഫീഖ്,
വാർഡ്ലീഗ് പ്രസിഡണ്ട് വി.അബ്ദുൾ
മജീദ് എന്നിവർ സംബന്ധിച്ചു.