Peruvayal News

Peruvayal News

വെസ്റ്റ്ഹിൽ കാനകാലയ ബാങ്കിന് സമീപം മണിങ്ങാട്ട് ചാലിൽ പരേതനായ ശ്രീധരൻ്റെ മകൻ സച്ചിത് കുമാർ (ഉണ്ണി ) (59) നിര്യാതനായി

വെസ്റ്റ്ഹിൽ കാനകാലയ ബാങ്കിന്  സമീപം മണിങ്ങാട്ട് ചാലിൽ പരേതനായ ശ്രീധരൻ്റെ മകൻ സച്ചിത് കുമാർ (ഉണ്ണി ) (59) നിര്യാതനായി 
മലബാർ ഹോസ്പിറ്റലിൽ വെച്ചാണ് മരണം

ഭാര്യ :ഗീത.(Govt ITI മാളികടവ് ) സഹോദരങ്ങൾ : രഞ്ജിത്ത് കൃഷ്ണൻ, ശ്രീജിത്ത്‌

സഹോദരി : ശ്രീജ

സംസ്കാരം : മണാശ്ശേരി കാഞ്ഞിരത്തിങ്കൾ വീട്ടുവളപ്പിൽ       03-2-22 ന് രാവിലെ 10 മണിക്ക്.
Don't Miss
© all rights reserved and made with by pkv24live