Peruvayal News

Peruvayal News

പയ്യടിതാഴം മുല്ലേരി ശ്രീധരൻ മാസ്റ്റർ (74)അന്തരിച്ചു.

പയ്യടിതാഴം മുല്ലേരി ശ്രീധരൻ മാസ്റ്റർ (74)അന്തരിച്ചു.
റിട്ട: അധ്യാപകൻ പുത്തുർ മഠം എ എം യു പി സ്ക്കൂൾ,  കേരള പെൻഷനേഴ്സ് അസോസ്സിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം 'പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ,പെരുമണ്ണ സർവ്വിസ് സഹകരണ സംഘം മുൻ ഡയറക്ടർ '    ഭാര്യ.. കോഴിക്കൽ സുമംഗലാദേവി ,  മക്കൾ: ജുബി(പുത്തുർ മഠം യു.പി സ്കൂൾ) ജുന (കേരള ബേങ്ക് റീജിയണൽ ഓഫിസ്സ് കോഴിക്കോട്)  മരുമക്കൾ: സുനിൽ കുമാർ (ടൗൺ പോലിസ് സ്റ്റേഷൻ) പ്രമോദ് (കേരള ബേങ്ക് റിജിയണൽ ഓഫിസ്സ് കോഴികോട്)  സഹോദരങ്ങൾ: പ്രഭാകരൻ നായർ ' ചന്ദ്രശേഖരൻ നായർ.  പരേതനായ രാമൻ നായർ.  വേലായുധൻ നായർ ,നാരായണി അമ്മ' സജ്ഞയനം വ്യാഴാഴ്ച.
Don't Miss
© all rights reserved and made with by pkv24live