DYFI കുന്ദമംഗലം
ബ്ലോക്ക് സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം:
DYFI കുന്ദമംഗലം ബ്ലോക്ക് സമ്മേളനം മാർച്ച് 9,10 തീയ്യതികളിൽ പെരുമണ്ണയിൽ, കൂത്തുപറമ്പ് രക്തസാക്ഷി, പി.ബിജു നഗറിൽ നടക്കും. സമ്മേളന സ്വാഗത സംഘം ഓഫീസ്, സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം സ: പി.കെ പ്രേമനാഥ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പരിപാടിയിൽ സ്വാഗതസംഘം കൺവീനർ സ: ബി.സജിത്ത്കുമാർ സ്വാഗതം പറഞ്ഞു. DYFI ജില്ലാ വൈസ് പ്രസിഡണ്ട് സ: കെ.അബിജേഷ്, സ:സി.ഉഷ, ബ്ലോക്ക് പ്രസിഡണ്ട് സ:അഡ്വ: പി.പ്രഗിൻലാൽ, ബ്ലോക്ക് ട്രഷറർ സ:രഞ്ജിത്ത്.കെ, സഖാക്കൾ ഇ.കെ സുബ്രഹ്മണ്യൻ, സുജിത്ത്.പി, അഡ്വ: ലിജീഷ്.എൻ, രംജേഷ്,ഷിനിൽ പി.പി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ സ: ഷാജിപുത്തലത്ത് അദ്ധ്യക്ഷനായി സ: വിജീഷ്.വി നന്ദി പറഞ്ഞു.