ജവഹർ സെവൻസ് ഫുട്ബോൾ:
അഭിലാഷ് പുവ്വാട്ടു
പറമ്പും ഇസഡ് എം എസ് അരീക്കോടും ഇന്ന് നേർക്ക് നേർ.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണ്ണമെൻ്റി മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ന് (വ്യാഴം) യൂറോ എഫ്.സി. മാവൂർ സ്പോൺസർ ചെയ്യുന്ന അഭിലാഷ് പുവ്വാട്ടുപറമ്പ് ഇസഡ് എം എസ് അരീക്കോടിനെ നേരിടും. മത്സരം രാത്രി 8ന് .