മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം
ജെസിഐ മാവൂർ &ജെസിഐ ഡയമണ്ട്സ് സംയുക്തമായി ആചരിച്ചു.
വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നാലു വനിതകളെയു രണ്ടു പുരുഷൻമാരെയു ആദരിച്ചു.
ജെസി സി.ജെ ആരോഗ്യപ്രവർത്തക,
കണ്ണാറ സുബൈദ സാമൂഹിക പ്രവർത്തക,
JC ശ്രീലക്ഷ്മി പ്രസാദ് സംരംഭക,
JC ഷബ്ന സംരംഭക,
JFM നജീബ് സിഎം പേഴ്സണാലിറ്റി ട്രെയിനർ,
JFM ഖാലിദ് ഇ.എം പേഴ്സണാലിറ്റി ട്രെയിനർ എന്നിവരെ ആദരിച്ചു. തുടർന്ന് ഫുഡ് ഫെസ്റ്റിവലും കലാപരിപാടിയും നടന്നു.
JFM സനിഷ് P പ്രസിഡണ്ട് ജെസിഐ മാവൂർ
സ്വാഗതവും,
JC സായി കൃഷ്ണ വേണി പ്രസിഡന്റ് ജെസിഐ ഡയമണ്ട്സ് അധ്യക്ഷത വഹിച്ചു സംസാരിച്ചു.
JC അനുശ്രീ നന്ദി പറയുകയും ചെയ്തു. JFM റഷീദ് അലി,
JC അനൂപ് തൂവക്കാട്,
JC ബിജു കാരോട്ടിൽ.
JC രാമമൂർത്തി,JC പ്രസീദ . JC ജയിൻ, JC ഷൈജു,
JC ശ്രീകാന്ത്, JC മാളവിക എന്നിവർ നേതൃത്വം നൽകി.