Peruvayal News

Peruvayal News

നിസാൻ തല കീഴായി മറിഞ്ഞു:ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്:

നിസാൻ തല കീഴായി മറിഞ്ഞു:
ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്:
പെരുവയൽ :
കായലം ചാലിയാർ ക്രഷറിൽ നിന്നും എം.സാൻ്റുമായി ചെങ്കുത്തായ ഇറക്കമിറങ്ങി വരികയായിരുന്ന നിസാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു .
ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാലും മറ്റ് വാഹനങ്ങളോ കാൽനട യാത്രക്കാരോ ഇല്ലാത്തതിനാലും  വൻ ദുരന്തം ഒഴിവായി .
കെ എൽ 10 എ.ജി 7981 നിസാൻ ലോറിയാണ് ബുധനാഴ്ച രാവിലെ അപകടത്തിൽ പെട്ടത് .വാഹനത്തിന് സാരമായ കേടുപാടുകളുണ്ട് .
Don't Miss
© all rights reserved and made with by pkv24live