പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ്
കണ്ണഞ്ചോത്ത്
അംബലമുക്ക് തോടിൻ്റെ സംരക്ഷണം:
സൈട് കെട്ടൽ ഉദ്ഘാടനം
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളിനിർവ്വഹിച്ചു.
ഗ്രാമ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി കിസാൻ
സിഞ്ചായി യോയാജന എന്ന കേന്ത്രാവിഷ്ക്രത
പദ്ധതിയുടെ പ്രവർത്തന ഫലമായി
കുന്നമംഗലം ബ്ലോക്കിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ പള്ളിത്താഴം നിർത്തട പരിതിയിൽ പ്പെടുന്ന കണ്ണഞ്ചോത്ത് അമ്പലമുക്ക് തോട് അതിൻ്റെ ജീർണ്ണാവസ്ഥയിൽ നിന്നും പുനർജനിച്ച് വീണ്ടും ഒഴുകിത്തുടങ്ങി.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
അനീഷ് പാലാട്ട്,
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ എൻ അബൂബക്കർ, പെരുവയൽ ഗ്രാമപഞ്ചായത്ത് വികസ കാര്യ ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.