പെരുവയൽ കായലം
കൊളാട്ടിൽ രാഘവൻ നായർ
98 വയസ് നിര്യാതനായി
ഭാര്യ പരേതയായ ദാക്ഷായണി അമ്മ
മക്കൾ
മധുസൂദനൻ,
പങ്കജം,
മുരളീധരൻ,
ശിവദാസൻ,
ദിനേശൻ,
മരുമക്കൾ:
ശോഭനകുമാരി (എടവണ്ണ പാറ)
കരുണാകരൻ നായർ(കട്ടാങ്ങൽ)
വിജയലക്ഷ്മി (കണ്ണി പറമ്പ്)
ദീപ (കുറ്റിക്കാട്ടൂർ)
നിഷ ( പന്തീരാങ്കാവ്)