വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംഘടനയുടെ നേതൃത്വത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
കോഴിക്കോട്:
തേഞ്ഞിപ്പലം പോക്‌സോ കേസ് ഇരയുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഫറോക്ക് മുൻ CI അലവിയ്ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി വുമൺ ജസ്റ്റിസ് മൂവ്മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഉൽഘടനം ജസ്റ്റിസ് വുമൺ സംസ്ഥാന സെക്രട്ടറി. ചന്ദ്രിക കൊയിലാണ്ടി
അധ്യക്ഷ. ജില്ലാ പ്രസിഡണ്ട് മുബീന വാവാട്
നന്ദി. ജമീല ടീച്ചർ
(ജില്ലാ കമ്മറ്റി അഗം )
മണ്ഡലം അസിസ്റ്റന്റ് കൺവീനർ സെമീന എന്നിവർ നേതൃത്വം നൽകി.
മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, ഷരീഫ് മലയമ്മ (BRCS state secretary) നിയാസ് കാരപ്പറമ്പ് (BRCS ജില്ല പ്രസിഡന്റ് ) തുളസി അജേന്ദ്രൻ (BRCS വുമൺ കോർഡിനേറ്റർ ) തുടങ്ങിവർ പങ്കെടുത്തു സംസാരിച്ചു.