ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം;
സമസ്ത മദ്രസകൾക്ക് നാളെ (തിങ്കൾ) അവധി
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂലം നാളെ (7-3-2022)മദ്‌റസകള്‍ക്കും, അല്‍ബിര്‍റ്, അസ്മി സ്ഥാപനങ്ങള്‍ക്കും ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് എന്നീ ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം. ടി.അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.