Peruvayal News

Peruvayal News

പെരുമണ്ണ കോ-ഓപ്പ് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റിയും ആസ്റ്റർ മിംസ്- ആസ്റ്റർ മദറും സംയുക്‌തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് MLA PTA റഹീം ഉൽഘാടനം ചെയ്തു

പെരുമണ്ണ കോ-ഓപ്പ് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റിയും ആസ്റ്റർ മിംസ്- ആസ്റ്റർ മദറും സംയുക്‌തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് MLA PTA റഹീം ഉൽഘാടനം ചെയ്തു ബാങ്കിന്റെ A ക്ലാസ് മെമ്പർമാർക്കുള്ള സൗജന്യ മരുന്നിനുള്ള ഹെൽത്ത് കാർഡി ന്റെ വിതരണം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് സി. സുരേഷ്, v. അബൂബക്കർ ,ഡോ: E വിശ്വനാഥൻ, രഞ്ജിത്ത് MS. Mims കോർഡിനേറ്റർ സിബിൻ എന്നിവർ സംസാരിച്ചു

Don't Miss
© all rights reserved and made with by pkv24live