NREG വർക്കേഴ്സ് യൂണിയൻ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, ജാതി തിരിച്ച് കൂലി നൽകുന്ന നടപടി അവസാനിപ്പിക്കുക, തൊഴിൽ ദിനം 200 ആക്കുക, കൂലി 600 രൂപ ആക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം അവസാനിപ്പിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് അവസാനിപ്പിക്കുക, ക്ഷേമനിധി പദ്ധതി ഉടൻ നടപ്പിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത് സമരം ഉദ്ഘാടനം ചെയ്തത് CITU ജീല്ല കമ്മറ്റി അംഗം PV രവീന്ദ്രൻ നിർവ്വഹിച്ചു. കർഷക തൊഴിലാളിAC അംഗംMA പ്രതീഷ് ,NREG AC അംഗം സി. ഉഷ എന്നിവർ സംസാരിച്ചു മേഖലാ സെക്രട്ടറി KV അജിത സ്വഗതം പറഞ ചടങ്ങിൽ .PM ബിന്തു അദ്ധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി P. മഞ്ജുഷ കൂവ്വിൽ നന്ദി പറഞ്ഞു