അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചു പന്നിക്കോട് എ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
'പെണ്മക്കൊരു കത്ത് 'എന്ന പരിപാടി സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ അവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതകൾക്കും, വിവിധപഞ്ചായത്തുകളിലെ വനിതകളായ പ്രസിഡന്റ്, മെമ്പർമാർക്കും, സ്വന്തം അമ്മമാർക്കുമാണ് കത്തെഴുതിയത് പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് വി.പി ഗീത ടീച്ചർ, ഗൗരി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ,നുബ് ല ടീച്ചർ, റസ് ല ടീച്ചർ, സർജിന ടീച്ചർ, രമേശ് മാസ്റ്റർ, സുഭഗ ടീച്ചർ,രമ്യ ടീച്ചർ, ഉണ്ണിക്യഷ്ണൻ മാസ്റ്റർ, ശങ്കരനാരായണൻ മാസ്റ്റർ, സഫ ടീച്ചർ, സജിത ടീച്ചർ, പ്രസാദ് മാസ്റ്റർ,സവ്യ ടീച്ചർ, തുടങ്ങിയവർ നേതൃത്വം നൽകി