പയ്യടി മേത്തൽ ചിറക്കൽ അമ്പായക്കണ്ടി സത്യഭൂഷണൻ(77) നിര്യാതനായി.
ചിറക്കൽ ശ്രീ ശിവ ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി,വൈസ് പ്രസിഡന്റ്,കുടുംബക്ഷേമ കമ്മിറ്റി ചെയർ മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൗസല്യ, മക്കൾ : സുനിൽ ,സുധീർ , സുബീന, മരുമക്കൾ : ഷീന, ശ്രീ ജ, സുധീപ് (മണക്കടവ്)
ശവസംസ്കാരം ഇന്ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.