Peruvayal News

Peruvayal News

നെച്ചിയിൽ തായം ആമിന കെ.പി(85) നിര്യാതയായി

നെച്ചിയിൽ തായം 
ആമിന കെ.പി(85) നിര്യാതയായി

പെരുമണ്ണ : 
നെച്ചിയിൽ തായം 
ആമിന കെ.പി(85) നിര്യാതയായി. 
മക്കൾ : മുഹമ്മദ്‌ കോയ ,പരേതനായ അബ്ദുള്ള കോയ, ബഷീർ, ബിച്ചമ്മു, മുസ്തഫ, പരേതയായ ബിച്ച, ജമീല. 
മയ്യത്ത് നിസ്കാരം രാവിലെ 9 ന് പനച്ചിങ്ങൽ ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live