Peruvayal News

Peruvayal News

മാർച്ച് 28-29 ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക. സംയുക്ത ട്രേഡ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ പുവ്വാട്ടുപറമ്പിൽ ചേർന്നു.


മാർച്ച് 28-29 ദിവസങ്ങളിലായി നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് ആവശ്യാർത്ഥം 
സംയുക്ത ട്രേഡ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ പുവ്വാട്ടുപറമ്പിൽ ചേർന്നു.

മാർച്ച് 28-29 ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക. സംയുക്ത ട്രേഡ് യൂണിയൻ പഞ്ചായത്ത് കൺവെൻഷൻ പുവ്വാട്ടു പറമ്പിൽ ചേർന്നു. INTUC മണ്ഡലം പ്രസിഡണ്ട് ബൈജു ഉൽഘാടനം ചെയ്തു.മണിവർണ്ണൻ (CITU) അദ്ധ്യക്ഷനായി.കമറുദ്ദീൻ (STU) കെ.ഗണേശൻ (CITU) എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live