പുത്തൂർമഠം പെരിക്കാമ്പലത്ത് പരേതനായ അഹമ്മദ് കോയ എന്നവരുടെ ഭാര്യ പാത്തുമ്മയ്
(85 വയസ്സ് ) മരണപ്പെട്ടു....
മമ്മദ്കോയ, ഇസ്മായിൽ കുട്ടി, മുഹമ്മദ്, സുലൈമാൻ, നാസർ (വാർഡ് മുസ്ലിം ലീഗ് ട്രഷറർ) സഫിയ, ഖദീജ എന്നിവർ മക്കളാണ്...
മരുമക്കൾ -അഹമ്മദ് കോയ മേത്തോട്താഴം, മുഹമ്മദലി പുളിക്കൽതാഴം, ജമീല, സൽമ, ലൈല, ആരിഫ, ജാസ്മിൻ