പുത്തൂർമഠം കണ്ണംകുളത്തിൽ പരേതനായ ബീരാൻകോയയുടെ ഭാര്യ ഖദീജ (76) നിര്യാതയായി.
മക്കൾ : മൊയ്തീൻ കോയ, മുഹമ്മദ് കുട്ടി, സൈനബ, ഉമ്മേരിയ,നഫീസ. മരുമക്കൾ : സിദീഖ് ബേപ്പൂർ , ഹസൻ കോയ നല്ലളം, അഷ്റഫ് ഒളവണ്ണ, സുഹറ പൂളേങ്കര, ഹൈറുന്നീസ മണ്ണൂർ. മയ്യത്ത് നിസ്ക്കാരം രാവിലെ 10:30 ന് ഇയ്യക്കാട്ടിൽ ജുമഅത്ത് പള്ളിയിലും ഖബറടക്കം 11 മണിക്ക് പുതിയപറമ്പത്ത് ജുമഅത്ത് പള്ളിയിലും