മൈതാനി നേർച്ച മാർച്ച് പതിമൂന്നാം തീയതി ഞായറാഴ്ച
പെരുവയൽ:
പെരുവയൽ മഹല്ലിൽ വർഷംതോറും നടത്തിപോരാറുള്ള കോയങ്ങോട്ട് കുന്നുമ്മൽ മൈതാനി നേർച്ച 2022
മാർച്ച് പതിമൂന്നാം തീയതി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മൗലിദ് പാരായണങ്ങളും, ദുആ സദസ്സും, അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു