Peruvayal News

Peruvayal News

പെരുവയൽ കായലം ചെറിയ പറമ്പത്ത് പരേതനായ ഗോവിന്ദക്കുറിപ്പിൻ്റെ മകൻ ചിരോടി വീട് മോഹനൻ (66 ) അന്തരിച്ചു.

                  നിര്യാതനായി
പെരുവയൽ കായലം ചെറിയ പറമ്പത്ത് പരേതനായ ഗോവിന്ദക്കുറിപ്പിൻ്റെ മകൻ ചിരോടി വീട് മോഹനൻ  (66 ) അന്തരിച്ചു.
ഭാര്യ രമണി ( റിട്ടയേർഡ് സെയിൽ ടാക്സ് )
സഹോദരങ്ങൾ പരേതയായ ദേവകി അമ്മ
രാമചന്ദ്രകുറുപ്പ്
സൗദാമിനി
മധുസൂദനൻ
Don't Miss
© all rights reserved and made with by pkv24live