ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷററഫീഖ് ഉദ്ഘാടനം ചെയ്തു.
രാമനാട്ടുകര:
കൊക്കിവളവ്, മണ്ണൊടിരാമദാസൻ്റെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷററഫീഖ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.സുരേഷ് , വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നദീറ .പി .ടി , ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി.എം. പുഷ്പ , ആരോഗ്യ കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ .എം. യമുന , പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ .അബ്ദുൾ ലത്തീഫ് , ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ കല്ലട മുഹമ്മദലി , കൃഷി ഓഫീസർ സായൂജ് , കൃഷി അസിസ്റ്റൻ്റ് അജാസ് , സുകുമാരൻ ,മോഹനൻ മാസ്റ്റർ ,റഫീഖ് കള്ളിയിൽ , ഗോപാലകൃഷ്ണൻ മണ്ണൊടി ,വരുൺ മണ്ണൊടി എന്നിവർ പങ്കെടുത്തു.