Peruvayal News

Peruvayal News

പെരുമണ്ണ മുണ്ടുപാലം റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഉൽഘാടനം നിർവ്വഹിച്ചു

റോഡ് ഉൽഘാടനം ചെയ്തു- കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2021-22  ജനകീയ്യാ സൂത്രണ പദ്ധതിയിൽ   44 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പെരു മണ്ണ മുണ്ടു പാലം റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഉൽഘാടനം നിർവ്വഹിച്ചു ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ kv റീന അദ്ധ്യക്ഷയായി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പൂത്തലത്ത് മുഖ്യാതി ഥിയായി . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ രാജിവ് പെരുമൺ പുറ സ്വാഗതവും, വാർഡ് മെംബർ റംല .k. നന്ദിയും പറഞ്ഞു, അസി: എഞ്ചിനിയർ ദിവ്യ റിപ്പോർട്ട് അവതരിപ്പിച്ചു ,C. ഉഷ,K, പ്രേമദാസൻ , ദീപാ കാമ്പുറത്ത് ,MA, പ്രതീഷ്,K. അജിത,VP, ശ്യാംകുമാർ ,VP. മുഹമ്മദ് മാസ്റ്റർ,O. പ്രകാശൻ , അർഷാദ്, മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഡിവിഷൻ മെംബർ രാജീവ് പെരുമൺ പുറയേയും കരാറുകരൻ വഴുതനപ്പെറ്റ കോയയേയും  നാട്ടുകാർ ഉപഹാരം നൽകി ആദരിച്ചു

Don't Miss
© all rights reserved and made with by pkv24live