Peruvayal News

Peruvayal News

SC കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി


SC കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
രാമനാട്ടുകര :   
നഗരസഭ 2021/22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC കുട്ടികൾക്ക് നൽകുന്ന പടനോപകരണങ്ങളുടെ വിതരണം ചെയർപേഴ്സെൻ ബുഷ്‌റ റഫീഖ് നിർവഹിച്ചു.അപേക്ഷയിൽ അർഹത പെട്ട മുഴുവൻ പേർക്കും മേശയും കസേരയുംനൽകി.
വൈസ് ചെയർമാൻ. കെ സുരേഷ്, വികസന കാര്യ ചെയർപേഴ്സെൻ പി .ടി നദീറ , ക്ഷേമകാര്യചെയർപേഴ്സെൻ വി.എം പുഷ്പ,ആരോഗ്യ കാര്യചെയർപേഴ്സൺ
 എം യമുന, പൊതു മാരമത് ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ്, വിദ്യാഭ്യാസ കാര്യചെയർ പേഴ്സൺ സഫ റഫീഖ്, ബിന്ദു അറമുഖൻ, വിവിധ കൗൺസിലർമാർ പങ്കെടുത്തു

Don't Miss
© all rights reserved and made with by pkv24live