എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി
നവാഗത സംഗമം നടത്തി
കുന്ദമംഗലം :
എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പാർട്ടിയിലേക് പുതുതായി കടന്നുവന്ന 320പേർക്ക് സ്വീകരണം നൽകി. കുറ്റികാട്ടൂർ വ്യാപരഭവനിൽ നടന്ന സ്വീകരണ പരിപാടി എസ് ഡി പി ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉൽഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി,ജില്ല കമ്മിറ്റി അംഗം കെ കെ ഫൗസിയ, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കാരന്തൂർ, സെക്രട്ടറി ലത്തീഫ് ആണോറ,കമ്മിറ്റി അംഗങ്ങളായ റഷീദ് കാരന്തൂർ, അഷറഫ് കുട്ടി മോൻ,റിയാസ് കുറ്റികാട്ടൂർ തുടങ്ങിയവർ സംസാരിച്ചു....