മുണ്ടക്കൽ ശ്രി വയനാളികാവ് മൂകാംബിക ദേവി ക്ഷേത്രം
പുന:പ്രതിഷ്ഠയും, തിറ - താലപ്പൊലി മഹോത്സവവും _
മാർച്ച് 13, 14, 15, 16 തിയ്യതികളിൽ നടക്കുകയാണ്
16ന് രാവിലെ 6 to 8 ൻ്റ ശുഭ മുഹർത്തത്തിലാണ് പുന:പ്രതിഷ്ഠ ചടങ്ങ് നടക്കും, തുടർന്ന് തിറ - താലപ്പൊലി ഉത്സവവും നടക്കും.
തന്ത്രി ബ്രഹ്മശ്രി പടേരി വാസുദേവൻ നമ്പുതിരി പാടിൻ്റെ നേത്രത്യത്തിലാണ് ചടങ്ങുകൾ