ക്യാൻസർ പിടിപെട്ട പതിനൊന്ന് വയസ്സുകാരനായ കൊച്ചു സഹോദരന്
ചികിത്സയിലേക്ക്
അരലക്ഷം രൂപ കൈമാറി
മലപ്പുറം മമ്പാട് പഞ്ചായത്തിലെ ക്യാൻസർ പിടിപെട്ട പതിനൊന്ന് വയസ്സുകാരനായ കൊച്ചു സഹോദരന് ചികിത്സയിലേക്ക് അരലക്ഷം രൂപ പിതാവിനെ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ ഏൽപ്പിച്ചു...
മമ്പാട് പാന്താർ സക്കീർ ചികിത്സക്ക് നിങ്ങളോരോരുത്തരും നൽകിയ തുകയിൽ നിന്നാണ് അരലക്ഷം രൂപ നൽകിയത്.. വീഡിയോ ചെയ്യാൻ പോയ ദിവസം ഈ കുടുംബം സങ്കടങ്ങൾ പറഞ്ഞു അപേക്ഷ തന്നിരുന്നു...
മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന ഇതുപോലുള്ള കമ്മറ്റികളും, കുടുംബങ്ങളും എന്നും മാതൃകകളാണ്