SSF പെരുമണ്ണസെക്ടർ
എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു.
പെരുമണ്ണ :
എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എക്സലൻസി ടെസ്റ്റ് മാർച്ച് ആറ് ഞായറാഴ്ച പെരുമണ്ണ സെക്ടർ കമ്മിറ്റി BCM കോളേജിൽ സംഘടിപ്പിച്ചു. രാവിലെ 08:30ന് ആരംഭിച്ച പരിപാടി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 5ആം വാർഡ് മെമ്പർ ഷമീർ പെരുമണ്ണ ഉദ്ഘാടനം ചെയ്തു.ഷഹബാസ് ചളിക്കോട് ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി.രണ്ടു സെഷനുകcളിലായി എക്സാം നടന്നു. യൂസുഫ് സഖാഫിയുടെ അധ്യക്ഷതയിൽ മുഹമ്മദ് ബിശ്ർ സ്വാഗതവും മുഹമ്മദ് ഹുലൈസ് നന്ദിയും പറഞ്ഞു.